ലഗേജില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; കണ്ണൂര്‍ സ്വദേശി അടക്കം രണ്ട് മലയാളി ഡോക്ടര്‍മാര്‍ പിടിയില്‍
തിരുവനന്തപുരം: ലഗേജില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ കസ്റ്റംസിന്റെ പിടിയിലായി.കൊല്ലം സ്വ...