യാത്രക്കാരെ വലച്ച് ഇൻഡിഗോ: നാലാം ദിനവും സര്‍വീസുകള്‍ മുടങ്ങി; വിമാനത്താവളങ്ങളില്‍ കുടുങ്ങിയത് നിരവധി പേര്‍
യാത്രക്കാരെ വലച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോ. നാലാം ദിവസവും വിമാന സർവീസുകള്‍ മുടങ്ങിയതോടെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്...