Header Ads

ad728
  • Breaking News

    Showing posts with label sreekandapuram. Show all posts
    Showing posts with label sreekandapuram. Show all posts

    കാഞ്ഞിലേരി പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു

    February 21, 2021 0

    സംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു :- കാഞ്ഞിലേരി പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യ ...

    സർക്കാറിൻ്റെ പരസ്യ ധൂർത്ത് അവസാനിപ്പിക്കണം: കെ.സി.ജോസഫ് എം.എൽ.എ

    February 21, 2021 0

    ശ്രീകണ്ഠാപുരം:  സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോൾ തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി കോടി ക്കണക...

    ഷുഹൈബ് ധീര രക്തസാക്ഷിത്വ ദിനം.... ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി,

    February 12, 2021 0

    ഷുഹൈബ് ധീര രക്തസാക്ഷിത്വ ദിനം  പുപ്പാർച്ചന നടത്തി ശ്രീകണ്ഠപുരം: ധീര രക്തസാക്ഷി മുൻ യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ട...

    കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിക്കൂർ ഉപജില്ല സംഘടിപ്പിച്ച അധ്യാപക യാത്രയയപ്പ് സമ്മേളനം ശ്രീകണ്ഠാപുരം നഗരസഭ വൈസ് ചെയർമാൻ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു.

    February 04, 2021 0

    കെ.എ.ടി.എഫ്  യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം: കേരള ...

    ''ചെരുപ്പിന്റെ നൂലുകൾ പൊരിവെയിലും കോർത്ത് ചിരിച്ച മുഖവുമായി...... "

    February 04, 2021 0

    ''ചെരുപ്പിന്റെ നൂലുകൾ പൊരിവെയിലും കോർത്ത് ചിരിച്ച മുഖവുമായി...... " ശ്രീകണ്ഠപുരം: ചെരുപ്പു കുത്തിയെത്തേടി ശ്രീകണ്ഠപ...

    അടുക്കം മലയിടിഞ്ഞി റസിഡൻസ് അസോസിയേഷൻ കുടുംബാംഗം ശ്രീ സുഫൈൽ റഷീദിനെ അനുമോദിച്ചു.

    February 03, 2021 0

    സംസ്ഥാന പവർലിഫ്റ്റിംഗിൽ ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ അടുക്കം മലയിടിഞ്ഞി റസിഡൻസ് അസോസിയേഷൻ കുടുംബാംഗം ശ്...

    ശ്രീകണ്ടാപുരം മുനിസിപ്പാലിറ്റി യിലെ സൂപ്രണ്ട് ശ്രീ. ആർ. ഗോപകുമാർ സാറിന് യാത്രയപ്പ് നൽകി

    February 02, 2021 0

    മാവേലിക്കര മുനിസിപ്പാലിറ്റിയിലേക്ക്  സ്ഥലം മാറിപോകുന്ന  സൂപ്രണ്ട് ശ്രീ. ആർ. ഗോപകുമാർ സാറിന് ശ്രീകണ്ടാപുരം മുനിസിപ്പാ...

    ലോട്ടറിയുടെ മറവിലുള്ള ഓൺലൈൻ ചൂതാട്ടത്തിനെതിരെ നടപടി വേണം

    February 01, 2021 0

    ലോട്ടറിയുടെ മറവിലുള്ള ഓൺലൈൻ ചൂതാട്ടത്തിനെതിരെ നടപടി വേണം  പയ്യാവൂർ: ലോട്ടറിയുടെ പേര് പറഞ്ഞ് ജില്ലയിൽ വർദ്ധിച്ചു വരുന്ന ഓൺലൈൻ ചൂത...

    ശ്രീകണ്ഠപുരം അടുക്കം സ്വദേശി സുഫൈൽ സംസ്ഥാന പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ( ജൂനിയർ 93 kg ) ഒന്നാം സ്ഥാനം കരസ്ഥമാക്കി

    February 01, 2021 0

    സംസ്ഥാന പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ 93 kg category യിൽ ഒIന്നാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ നാട്ടുകാരൻ  ശ്രീകണ്ഠാപുരം അട...

    ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ പരീക്ഷയില്ല

    January 31, 2021 0

    കോ​വി​ഡ്​ നിയന്ത്രണം മൂലം സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ...

    ചേപ്പറമ്പിലെ ദർശന കലാവേദിക്ക് ഒരു സ്വപ്ന കൂടാരം അന്തിമഘട്ടത്തിൽ

    January 29, 2021 0

    കണ്ണൂർ ജില്ലയിൽ ഏറ്റവും മികച്ച യൂത്ത് ഡെവലപ്മെൻറ് സെൻറിനുള്ള നെഹ്റു യുവ കേന്ദ്ര അവാർഡ് വാങ്ങിയ 36 വർഷത്തെ പ്രവർത്തന പാരമ്പര്യമുള...

    കാഞ്ഞിലേരി ഞെട്ടൂർ വയലിൽ നടന്ന കൊയ്ത്ത് ഉത്സവം ശ്രീകണ്ഠപുരം നഗരസഭാ അധ്യക്ഷ Dr KV ഫിലോമിന ടീച്ചർ ഉത്ഘാടനം ചെയ്തു....

    January 29, 2021 0

    കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ശ്രീകണ്ടാപുരം മുൻസിപ്പൽ കൃഷിഭവൻ സുഭിക്ഷാ കേരള തരിശ് നില നെൽകൃഷി വികസനം 2020-21  കൊയ്ത്തുത്സവ...

    ശ്രീകണ്ഠാപുരം നഗരസഭ 2021 22 വാർഷിക പദ്ധതി രൂപീകരണവും വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗവും ഡോ. കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

    January 29, 2021 0

    ശ്രീകണ്ഠാപുരം നഗരസഭ 2021 22 വാർഷിക പദ്ധതി രൂപീകരണവും വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗവും ശ്രീകണ്ഠാപുരം നഗരസഭ ചെയർ പേഴ്സൺ ഡോ. കെ വി ഫില...

    ദാറുൽ ഖൈർ താക്കോൽദാനം നാളെ (ശനിയാഴ്ച).SYS ശ്രീകണ്ടാപുരം

    January 29, 2021 0

    ദാറുൽ ഖൈർ താക്കോൽദാനം നാളെ (ശനിയാഴ്ച). ശ്രീകണ്ഠപുരം: എസ് വൈ എസ് ശ്രീകണ്ഠാപുരം സോൺ കമ്മിറ്റിയുടെ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായ...

    ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം 30 ന് ശ്രീകണ്ടാപുരം

    January 28, 2021 0

    ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം 30 ന് ............................................. ഇരിക്കൂർ നിയോ...

    കേരള കർഷകോത്തമ അവാർഡ് ജേതാവിന് യൂത്ത് കോൺഗ്രസ്സ് ആദരം - ശ്രീകണ്ടാപുരം

    January 28, 2021 0

    കേരള കർഷകോത്തമ അവാർഡ് ജേതാവിന് യൂത്ത് കോൺഗ്രസ്സ് ആദരം. ശ്രീകണ്ഠപുരം: സംസ്ഥാന ഗവൺമെന്റിന്റെ ഈ വർഷത്തെ മികച്ച കർഷകനുള്ള കർഷകോത്തമ ...

    കാഞ്ഞിലേരിയിൽ റിപ്പപ്ലിക് ദിനത്തിൽ മുൻ സൈനികർക്ക് ആദരം നൽകി

    January 26, 2021 0

    കാഞ്ഞിലേരി കൈരളി മിനി  സ്റ്റേഡിയത്തിൽ നടന്നുവരുന്ന  സായുധസേന പരിശീലന ക്യാമ്പിൽ വെച്ച് മുൻ സൈനികരെ  ആദരിച്ചു.... പരിപ...

    ശ്രീകണ്ഠപുരത്ത് ഭാരതീയ ജനതാ പാർട്ടി പഠന ശിബിരം നടത്തി

    January 24, 2021 0

    പയ്യാവൂർ:ഭാരതിയ ജനതാ പാർട്ടി ഇരിക്കൂർ നിയോജക മണ്ഡലം പഠനശിബിരം ശ്രീകണ്ഠാപൂരത്ത് നടന്നു.  സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സിക്രട്ടറ...

    Post Top Ad

    ad728

    Post Bottom Ad

    ad728