Header Ads

ad728
  • Breaking News

    11 വയസ്സുകാരനെതിരെ ലൈംഗികാതിക്രമം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ്



    തൃശ്ശൂർ: 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിന്റെ പേരിൽ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി.

    മാപ്പുകൾ കാണൂ

    കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായാണ് വിവരം. പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പോലീസാണ് കേസെടുത്തത്. പരാതിയിൽ നിഷ റാഫേലിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728