Header Ads

ad728
  • Breaking News

    നിതിൻ രാജിന്റെ മരണം;രക്ഷിതാക്കളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


    കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

    കേസിൽ റമീനെ നടപടികൾ പാലിക്കാതെ അറസ്റ്റ് ചെയ്തതായും, പിന്നീട് വിചാരണ കോടതി അദ്ദേഹത്തെ വിട്ടയച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്."
     

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728