Header Ads

ad728
  • Breaking News

    കുട്ടികൾക്ക് സമൂഹ മാധ്യമ വിലക്കിന് നീക്കം

    #രാജ്യത്ത് കുട്ടികൾക്ക് സമൂഹ മാധ്യമ വിലക്ക് ഏർപ്പെടുത്തുമെന്ന സൂചന നൽകി കേന്ദ്ര സർക്കാർ.

    16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഓസ്ട്രേലിയൻ നടപടിയെ ഓസ്ട്രേലിയ - ഇന്ത്യ ലിഡേഴ്സ് സമ്മിറ്റിൽ മോദി പ്രശംസിച്ചിരുന്നു. ഇതിൽ നിന്ന് പാഠങ്ങൾ പഠിക്കുകയാണെന്നും പറഞ്ഞു.

    പ്രായാധിഷ്ഠിതമായി സമൂഹ മാധ്യമ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടു വരുന്നതിനെ സംബന്ധിച്ച് കമ്പനികളുമായി സംസാരിക്കുക ആണെന്ന് ഈ വർഷം ആദ്യം ഐടി മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞിരുന്നു.

    കർണാടക, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങൾ കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം വിലക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728