Header Ads

ad728
  • Breaking News

    കള്ളാടി മണ്ണിടിച്ചിൽ; വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു- മുഖ്യമന്ത്രി

    _തിരുവനന്തപുരം: കള്ളാടിയിൽ തുരങ്കപാതക്ക് സമീപം  മണ്ണിടിഞ്ഞ സാഹചര്യത്തിൽ വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചുവെന്ന് മുഖ്യമന്ത്രി. തുരങ്കപാതക്ക് നിർമ്മാണ അനുമതി നൽകിയ  സമയത്ത് കേന്ദ്ര സർക്കാർ നൽകിയ കർശന നിയന്ത്രണങ്ങൾ നിർമ്മാണ കമ്പനി പാലിച്ചോ എന്ന കാര്യത്തിൽ പരിശോധന നടത്തുമെന്നും വി.ഡി സതീശൻ പറഞ്ഞു.   പിഎസ്‌സിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾ എല്ലാം തന്നെ പരിശോധിക്കും. ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടുള്ള ഓഹരി കൈമാറ്റത്തിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. ചീഫ് സെക്രട്ടറിയായ അധ്യക്ഷനായി കമ്മിറ്റി പരിശോധിക്കും. റിപ്പോർട്ട് മന്ത്രി സഭ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728