Header Ads

ad728
  • Breaking News

    മന്ത്രിഓഫീസുകളും വസതികളും ഒഴിഞ്ഞു തുടങ്ങി

     പൊതുഭര ണവകുപ്പിൽനിന്നുള്ള വിടുതൽ  ഉത്തരവ് ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ജീവനക്കാർ സെക്രട്ടറിയേറ്റിലെ ഓഫീസുകൾ ഒഴിഞ്ഞു. സർക്കാർ സർവീസിൽനിന്ന് മന്ത്രിമാരുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന വർക്ക് തിരികെ പഴയ ഡിപ്പാർട്ട്മെൻ്റി ലെത്താൻ 19 വരെ സമയം നൽകി. മന്ത്രിമാരും ഔദ്യോ ഗിക വസതികൾ ഒഴിഞ്ഞു തുടങ്ങി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728