Header Ads

ad728
  • Breaking News

    വാഹനാപകടത്തിൽ പരിക്കേറ്റ വ്യവസായി മരിച്ചു

    തലശേരി: വാഹനാപകടത്തിൽ പരിക്കേറ്റ  വ്യവസായി മരിച്ചു. ചൊക്ലി മഹിമ ഗ്രൂപ്പ് പാർട്‌ണർ മഹിമ മജീദ് (50) ആണ് മരണപെട്ടത്.

    ഇന്നലെ ഉച്ചക്ക് പൂക്കോട് വച്ച് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

    അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിരുന്നു


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728