കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ ഹജ്ജ് വിമാനം മെയ് ആറിന് പുറപ്പെടും.സൗദിയുടെ ഫ്ലൈ അദിൽ വിമാനങ്ങളാണ് ഇത്തവണ ഹാജിമാരുമായി മക്കയിലേക്ക് പോകുന്നത്.348 ഹാജിമാരുമായി 13 സർവീസാണ് തീരുമാനിച്ചത്. മെയ് ആറിന് പുലർച്ചെ 5.15നാണ് ആദ്യ വിമാനം കണ്ണൂരിൽ നിന്ന് പുറപ്പെടുക.
No comments