Header Ads

ad728
  • Breaking News

    കണ്ണൂർ കാട്ടാമ്പള്ളിയിൽ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ


     24 മണിക്കൂറിനകം വളപട്ടണം പോലീസിൻ്റെ പിടിയിൽ ആയത് കാട്ടാമ്പള്ളി സ്വദേശി പി. മുഹമ്മദ് റിഹാൻ ആണ് അറസ്റ്റിലായത്
    പരപ്പിൽ വയലിലെ പി. ഫാറൂഖിൻ്റെ വീട്ടിൽ നിന്ന് മൂന്നര പവനും 9 ലക്ഷം രൂപയുമാണ് ഇന്നലെ പുലർച്ചെ കവർന്നത്. വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷ്, എസ് ഐമാരായ ടി എം വിപിൻ, എം. അജയൻ എന്നിവ‌രുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728