Header Ads

ad728
  • Breaking News

    Showing posts with label kannur. Show all posts
    Showing posts with label kannur. Show all posts

    കണ്ണൂരിൽ ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ പിടികൂടി

    April 24, 2024 0

    കണ്ണൂർ മട്ടന്നൂർ കൊളാരിയിൽ ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ പിടികൂടി. പാടത്ത് ബക്കറ്റിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ...

    ഇരിട്ടി; ശക്തമായ കാറ്റിൽ നാശനഷ്ടം

    April 22, 2024 0

    കനത്ത കാറ്റിൽ ഇരിട്ടി മുകളിൽ മുസ്ലിം പള്ളിക്ക് സമീപം കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണു. കാറിനും ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷക്കും കേ...

    വന്ദേഭാരത് ട്രെയിൻ തട്ടി കാസർകോട് യുവതി മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല

    April 22, 2024 0

    കാസർകോട്: വന്ദേഭാരത് ട്രെയിൻ തട്ടി കാസർകോട് യുവതി മരിച്ചു. നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയ...

    എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേര്‍ മട്ടന്നൂരില്‍ പിടിയില്‍.

    April 22, 2024 0

    മട്ടന്നൂർ: ചാലോട് മുട്ടന്നൂർ അപ്പാർട്ട്മെന്‍റില്‍ നിന്നും എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു....

    നിർത്തിയ ടൂറിസ്റ്റ് ബസിന് പിറകിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

    April 19, 2024 0

    കണ്ണൂർ: കണ്ണൂരിൽ നിർത്തിയ ടൂറിസ്റ്റ് ബസിൻ പിറകിൽ സ്‌കൂട്ടറടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ ജില്ലയിലെ താണയിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം....

    കണ്ണൂർ,മ​ട്ട​ന്നൂ​രി​ൽ കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു, കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്ക്*

    April 17, 2024 0

    ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​രി​ൽ കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കു​ട്ടി​ക​ള​ട​ക...

    വാച്ചിലും മറ്റും ഉപയോഗിക്കുന്ന ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ കുഞ്ഞിന് കണ്ണൂർ ആസ്റ്റർ മിംസിൽ പുതുജീവൻ

    April 12, 2024 0

    വാച്ചിലും മറ്റും ഉപയോഗിക്കുന്ന ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ കുഞ്ഞിന് കണ്ണൂർ ആസ്റ്റർ മിംസിൽ പുതുജീവൻ. പാപ്പിനിശ്ശേരി സ്വദേശി...

    വിഷുവിന് പടക്കത്തിന് പകരം കാർബൺ ഗൺ, വില 200 രൂപ

    April 11, 2024 0

    കണ്ണൂർ  : വിഷുവിന് പടക്കത്തിന് പകരം കാർബൺ ഗൺ ഉപയോഗിക്കാം. മഹരാഷ്ട്രയിൽ നിന്നുള്ള സംഘമാണ് ഉഗ്രശബ്ദമുണ്ടാക്കുന്നകാർബൺ ഗൺ വില്പ്പന നടത്തുന്നത്....

    തളിപ്പറമ്പില്‍ നിന്ന് മോഷ്ടിച്ച സ്‌ക്കൂട്ടര്‍ ഇരിട്ടി പോലീസ് പിടിച്ചു, പ്രതി കസ്റ്റഡിയില്‍

    April 10, 2024 0

     *തളിപ്പറമ്പ്*  തളിപ്പറമ്പില്‍ നിന്നും മോഷ്ടിച്ച് കടത്തിയ സ്‌ക്കൂട്ടര്‍ ഇരിട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സയ്യിദ്‌നഗറി...

    Post Top Ad

    ad728

    Post Bottom Ad

    ad728