Header Ads

ad728
  • Breaking News

    ലോഡ് ഇറക്കുന്നതിനിടെ ലോറി മുന്നോട്ട് നീങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം


    ഏച്ചൂർ: ഏച്ചൂർ വട്ടപൊയിലിൽ നിർത്തിയിട്ട മിനി ലോറിയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെ ലോറി മുന്നോട്ട് നീങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം.

    മട്ടന്നൂർ ഇടപ്പഴശ്ശി കക്കാട്ട്പറമ്പിലെ ശിവദാസൻ മുണ്ടോളി(60) ആണ് മരിച്ചത്.

    ശിവദാസൻ ലോറിക്കും റോഡരികിലെ മതിലിനും ഇടയിൽപ്പെട്ടു പോകുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728