കുട്ടികൾക്കുള്ള പോഷകാഹാരം നിലയ്ക്കും; അമൃതം ഫുഡ് യൂണിറ്റുകൾ പ്രതിസന്ധിയിൽ
അമൃതം ഫുഡ് യൂണിറ്റുകൾ പ്രതിസന്ധിയിൽ. ഇതോടെ അങ്കണവാടികളിൽ കുട്ടികൾക്ക് പോഷകാഹാരം നൽകുന്നത് നിലയ്ക്കുന്ന അവസ്ഥയാണ്. ഇതിനോടൊപ്പം തന്നെ സബ്സിഡി ഗോതമ്പുകൾ എത്തുന്നതും നിലച്ചു. ഇതോടെ ഒരു കിലോ ഗോതമ്പിന് 38 രൂപ നൽകേണ്ട സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. ഉത്പാദന ചെലവ് കുത്തനെ കൂടിയിരിക്കുകയാണ്. ഇതോടെ കുടുംബശ്രീ യൂണിറ്റുകൾക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.
അമൃതം ഫുഡ് യൂണിറ്റുകൾക്ക് സർക്കാർ നിശ്ചയിച്ച വില 12 വർഷമായി കിലോയ്ക്ക് 70 രൂപയിൽ തുടരുമ്പോൾ ഉൽപാദനച്ചെലവ് 105 രൂപ വരെ ഉയർന്നതാണ് വെല്ലുവിളിയായത്.
No comments