Header Ads

ad728
  • Breaking News

    പിതാവ് മൊബൈൽ പിടിച്ചുവാങ്ങി; പ്ലസ്ടു വിദ്യാർഥി വീടുവിട്ടു; കാശിക്ക് പോയി ദൈവത്തിൽ അലിയുമെന്ന് കുറിപ്പ്

    പാനൂർ ( കണ്ണൂർ) ∙ ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിൻ്റെ ദേഷ്യത്തിൽ പ്ലസ്ടു വിദ്യാർഥി വീടുവിട്ടു. കരിയാട് പുളിയനമ്പ്രത്തെ വിദ്യാർ‌ഥിയെയാണു ശനിയാഴ്ച മുതൽ കാണാതായത്. വിദ്യാർ‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടിൽനിന്നു കണ്ടെടുത്തു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണു കുറിപ്പിലുള്ളത്. ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728