Header Ads

ad728
  • Breaking News

    ബൈക്കിന് മുകളിലേക്ക് വെള്ളം തെറിപ്പിച്ചു; ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഹെല്‍മറ്റിനടിച്ച് യാത്രികന്‍



    _മലപ്പുറം: ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. വാഴക്കാട് ഊര്‍ക്കടവിലാണ് സംഭവം. കോഴിക്കോട് സ്വദേശി രവിക്കാണ് പരിക്കേറ്റത്. ബസ് കടന്നുപോയപ്പോള്‍ ബൈക്ക് യാത്രക്കാരുടെ മേല്‍ വെള്ളം തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728