Header Ads

ad728
  • Breaking News

    കൊട്ടിയൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും അപകടത്തില്‍പ്പെട്ടു



     

    കൊട്ടിയൂർ തലക്കാണിയില്‍ ബസ് കാനയിലേക്കു ചെരിഞ്ഞ് അപകടം. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തിയ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് കൊട്ടിയൂർ തലക്കാണിക്കു സമീപം കാനയിലേക്കു ചെരിഞ്ഞത്.അപകടത്തില്‍ ആർക്കും പരിക്കില്ല.

    മട്ടന്നൂർ: ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കർണാടക സ്വദേശികള്‍ സഞ്ചരിച്ച കാർ വൈദ്യുത തൂണിലും മരത്തിലും ഇടിച്ച്‌ അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചോടെ മട്ടന്നൂർ-കണ്ണൂർ റോഡില്‍ എളമ്പാറ പള്ളിക്കു സമീപമായിരുന്നു അപകടം.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728