കേളകത്ത് പുലിയുടെ സാന്നിധ്യം: പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ
അടയ്ക്കാത്തോട് ഭാഗത്ത് വളർത്തു മൃഗങ്ങളെ ആക്രമിച്ചു.പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടാനുള്ള കൂട് സ്ഥാപിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ ഉൾപ്പെടെ ആക്രമിക്കുന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര യോഗം ചേർന്നു. കൂടുതൽ കൂട് സ്ഥാപിച്ച് പുലിയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments