കണ്ണൂർ ∙ കണ്ണൂർ പുതിയതെരു ആശാരി കമ്പനിക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. നെല്ലിക്കപ്പാലം-കണ്ണൂർ റൂട്ടിലോടുന്ന ബസും വളപട്ടണം-കാട്ടാമ്പള്ളി റൂട്ടിലോടുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല.
No comments