Header Ads

ad728
  • Breaking News

    അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണം

    കണ്ണൂർ:-കാലവർഷത്തിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിലെ അപകടകരമായ മരങ്ങൾ മറിഞ്ഞ് വീണ് ജീവനും സ്വത്തിനും നാശം ഉണ്ടാകാതിരിക്കാനായി ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും അവ അടിയന്തരമായി മുറിച്ച് മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്യണമെന്ന് വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ അറിയിച്ചു.

    മരങ്ങൾ മുറിച്ചുമാറ്റാത്ത പക്ഷം, ഇതുമൂലമുണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും മരങ്ങളുടെ ഉടമസ്ഥർ ആയിരിക്കും പൂർണ ഉത്തരവാദികൾ.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728