Header Ads

ad728
  • Breaking News

    തളിപ്പറമ്പിൽ മെത്താം ഫിറ്റാമിനുമായി അസം സ്വദേശി പിടിയിൽ

    തളിപ്പറമ്പ: രാസ ലഹരിയുമായി ആസം  സ്വദേശി ആയ  യുവാവ് എക്സൈസ് പിടിയിൽ.
    അസം സ്വദേശി സദ്ദാം ഹുസൈൻ (30) ആണ് പിടിയിലായത് .
    ഒരു ഗ്രാം രാസ
    ലഹരിയായ മെത്താം ഫിറ്റാമിൻ
    പ്രതിയിൽ നിന്നും കണ്ടെടുത്തു. 
    തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് , മന്ന ഭാഗങ്ങളിൽ നടത്തിയ റൈഡിലാണ് സദ്ദാം
    ഹുസൈൻ പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ്  ഇൻസ്പെക്ടർ ഗ്രേഡ് പി പി  മനോഹരൻ പ്രീവെൻറ്റീവ് ഓഫീസർ 
    സി എച്ച്  ഫെമിൻ ,
    സിവിൽ എക്സൈസ് ഓഫീസർ 
    പി ആർ  വിനീത് എന്നിവരും എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728