Header Ads

ad728
  • Breaking News

    അങ്കണവാടിയില്‍ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം


    _*കോഴിക്കോട്*: കായണ്ണയില്‍ അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരനെ പിക്കപ്പ് ഇടിച്ചു.ദാരുണാന്ത്യം._

    _കായണ്ണ കാപ്പുമ്മല്‍ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്._

    _ഉച്ചക്ക് മൂന്ന് മണിയോടെ കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപമാണ് അപകടം ഉണ്ടായത്.അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് റിവേഴ്സ് വന്ന പിക്കപ്പ് ആര്യന്റെ ദേഹത്ത് കയറി ഇറങ്ങിയത്._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728