Header Ads

ad728
  • Breaking News

    _കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

    _പാലക്കാട്;>_ _കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്._
    _മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ചാവടി മേല്‍പ്പാലത്തില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച മലയാളികള്‍ രണ്ടുപേരും യുവ ഫോട്ടോഗ്രാഫര്‍മാരാണ്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728