Header Ads

ad728
  • Breaking News

    എല്‍പിജി ക്ഷാമം; പെട്രോള്‍ പമ്പ്, റേഷൻ കടകള്‍ വഴി മണ്ണെണ്ണ വിതരണത്തിന് അനുമതി



    ഡല്‍ഹി: രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണ്ണെണ്ണ വിതരണത്തിലെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ച്‌ പെട്രോളിയം മന്ത്രാലയം.പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി. മണ്ണെണ്ണ മുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പാചകാവശ്യങ്ങള്‍ക്കും വിളക്കുകള്‍ തെളിക്കുന്നതിനുമായി താല്‍ക്കാലിക മണ്ണെണ്ണ വിതരണം അനുവദിച്ചത്. ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് പമ്പുകളില്‍ 5000 ലിറ്റർ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതി നല്‍കിയിരിയിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഈ ഇളവ് ബാധമായിരിക്കുക.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728