യുവതിയെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്.
യുവതിയെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ഉദയഗിരി മാവുംതട്ടിലെ സി.രവീന്ദ്രന്റെ ഭാര്യ എം.എസ്.അജിതക്കാണ്(29)മര്‍ദ്ദനമേറ്റത്. ഫിബ്രവരി 24 ന് വൈകുന്നേരം 3.10 നായിരുന്നു സംഭവം. ഓലിയിലെ വെള്ളം പൈപ്പിലൂടെ വിടുന്നതിന് പോയപ്പോള്‍ മുന്‍വിരോധം കാരണം സിന്ധു, ഷൈനി എന്നിവര്‍ ചേര്‍ന്ന് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി.
No comments