Header Ads

ad728
  • Breaking News

    ഡേറ്റിംഗ് വെബ്സൈറ്റിൽ നിന്ന് യുവ ഡോക്ടർക്ക് ലക്ഷങ്ങൾ നഷ്ടമായി


    കണ്ണൂർ: ഡേറ്റിംഗ് വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം താൽപര്യമുള്ള സ്ത്രീകളുടെ ഡീറ്റെയ്ൽസ് ലഭിക്കുമെന്ന് വിശ്വപ്പിച്ച് പല തവണകളായി യുവ ഡോക്ടറുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ട് വഴി 32, 43,925 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസ്ടുത്തു. മയ്യിൽ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. 2025 മാർച്ച് 16 മുതൽ ജൂൺ മാസം വരെയുള്ള കാലയളവിലായി ഡേറ്റിങ്ങിന് പ്രതികൾ ഹാർട്ട് വിഷ് ഇൻ എന്ന ഡേറ്റിങ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യിച്ചാണ് പരാട്ടിക്കാരനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പലകാര്യങ്ങൾ പറഞ്ഞും പണം റീഫണ്ടായി തരാമെന്നും പറഞ്ഞ് വിശ്വപ്പിച്ച് പലതവണകളായി പ്രതികളുടെ വിവിധബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് 32,43, 925 രൂപ തട്ടിയെടുത്ത് തിരികെ നൽകാൻ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728