Header Ads

ad728
  • Breaking News

    മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; നഷ്ട പരിഹാരം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്, തുക ഉടൻ കൈമാറും


    _കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതർക്ക് നഷ്ട പരിഹാരം അനുവദിച്ച്‌ സർക്കാർ ഉത്തരവ്. ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട ഉടമകള്‍ക്കുമാണ് നഷ്ട പരിഹാരം അനുവദിച്ചത്._

    _7,19,99,400 രൂപയാണ് അനുവദിച്ചത്. കെട്ടിട നമ്പറുകള്‍ ഉള്ള 128 കടമുറികള്‍ 48 പേരുടെ പേരിലാണ് ഉള്ളത്. ഉടമകളായ 48 പേർക്കും ലൈസൻസുള്ള വാണിജ്യ സംരംഭകർക്കുമാണ് നഷ്ടപരിഹാരം നല്‍കുക. 28 പേരാണ് ലൈസൻസുള്ള വാണിജ്യ സംരംഭകർ. തുക ഉടനെ കൈമാറും._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728