അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് സ്റ്റാമ്പ് ചെയ്യേണ്ടതില്ല
കണ്ണൂർ:-സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇനി മുതല്‍ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ബോര്‍ഡിങ് പാസ് സ്റ്റാമ്പ് ചെയ്യിക്കേണ്ടതില്ല.
യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണിലെ ഇലക്ട്രോണിക് ബോര്‍ഡിങ് പാസോ പ്രിന്റ് ചെയ്ത കോപ്പിയോ ഇനി മുതല്‍ ഉപയോഗിക്കാം.
ഇത് യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം.
No comments