കണ്ണൂർ: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായുള്ള പ്ലാസ്റ്റിക് കൊടികളുടെ വിൽപന നിരോധിച്ച് ജില്ലാ ശുചിത്വ മിഷൻ.
ഇവ സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നത് കണ്ടെത്തിയാൽ എൻഫോഴ്സ്മെൻ്റ്, ഐ വി ഒ, വിജിലൻസ് സ്ക്വാഡുകൾ കൊടികൾ പിടിച്ചെടുത്ത് പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
No comments