Header Ads

ad728
  • Breaking News

    സ്‌കൂൾ പരിപാടികളിൽ ഭക്ഷണവും വെള്ളവും കൊടുക്കാൻ കുട്ടികൾ വേണ്ട; കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

    സംസ്ഥാനത്തെ സ്കൂളുകളിൽ വിവിധ പരിപാടികളിൾ ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്നതിനും മറ്റു സേവനങ്ങൾക്കും വിദ്യാർഥികളെ നിയോഗിക്കരുതെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശം. 

     
    ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ അന്തസ്സിനും അവകാശങ്ങൾക്കും വിരുദ്ധമായ പ്രവണതയാണെന്നും ആത്മാഭിമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പൊതുതാൽപ്പര്യ ഹർജി പ്രകാരമാണ്‌ നിർദേശമെന്ന്‌ സർക്കുലറിൽ പറയുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728