Header Ads

ad728
  • Breaking News

    ഐപിഎല്‍ എല്‍ ക്ലാസ്സിക്കോ; ഭീമന്‍ ജയവുമായി സിഎസ്‌കെ; സെഞ്ചുറി തിളക്കത്തില്‍ സഞ്ജു, മുംബൈക്ക് ഷോക്ക്

    മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസ്സിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മിന്നും ജയം. 103 റണ്‍സിന്റെ വന്‍ ജയമാണ് സഞ്ജു സാംസണും കൂട്ടരും നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിന്റെ സെഞ്ചുറി(101*) പിന്‍ബലത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു.മറുപടി ബാറ്റിങില്‍ മുംബൈ ഇന്ത്യന്‍സ്് 19 ഓവറില്‍ 104 റണ്‍സെടുത്ത് പുറത്തായി. മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവും (36), തിലക് വര്‍മ്മ (37)യുമാണ് തിളങ്ങിയത്. ബാക്കി ഒരു മുംബൈ താരങ്ങള്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728