Header Ads

ad728
  • Breaking News

    കോഴിക്കോട്ട് പ്ലസ്ടു വിദ്യാർഥിയെ കെട്ടിയിട്ട് മർദിച്ചെന്ന് പരാതി; പെൺകുട്ടിയടക്കം 5 പേർക്കെതിരേ കേസ്


    _*എലത്തൂർ(കോഴിക്കോട്):* ഡ്രൈവിങ് പഠിപ്പിക്കാനെന്ന വ്യാജേന പ്ലസ്ടു വിദ്യാർഥിയെ കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചതിന് പെൺകുട്ടിയുൾപ്പെടെ അഞ്ചാളുടെ പേരിൽ കേസ്. പ്ലസ്ടു വിദ്യാർഥിയുടെ പരാതിയിലാണ് എലത്തൂർ പോലീസ് കേസെടുത്തത്._

    _കഴിഞ്ഞദിവസം ഉച്ചയ്ക്ക് മക്കട ബദിരൂരിലെ കുന്നിൻമുകളിലെത്തിച്ച് കൈകൾ കെട്ടിയിട്ടശേഷം ഇരുമ്പുദണ്ഡുകൾ ഉപയോഗിച്ച് മർദിച്ചെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് മർദിച്ചതെന്നാണ് പോലീസ് പറയുന്നത്._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728