Header Ads

ad728
  • Breaking News

    മൊബൈൽ ഹാക്ക് ചെയ്‌ത് ഫോ ട്ടോ കൈക്കലാക്കി; 21കാരിയുടെ പരാതിയിൽ കേസ്


    കാഞ്ഞങ്ങാട്: സുഹൃത്തിൻ്റെ മൊബൈൽ ഫോൺ ഹാ ക്ക് ചെയ്ത് യുവതിയുടെ ഫോട്ടോകൾ കൈക്കലാക്കിയ ശേഷം മോർഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചതായു ള്ള 21കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കൊടക്കാട് സ്വദേശിനിയുടെ പരാതിയിലാണ് കേസ്. ക ഴിഞ്ഞ ഫെബ്രുവരി ഒന്നിനും ഒമ്പതിനും ഇടയിലുള്ള ദി വസങ്ങളിൽ യുവതിയുടെ സുഹൃത്തിൻ്റെ ഫോൺ ഹാ ക്ക് ചെയ്തെന്നാണ് പരാതി. തുടർന്ന് സുഹൃത്തിന്റെ ഫോണിൽനിന്ന് യുവതിയുടെ ഫോട്ടോകൾ തട്ടിയെടു ത്തശേഷം മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി വിവിധ വാട്‌സ്ആപ് ഗ്രൂപുകളിൽ പോസ്റ്റ് ചെയ്തുവെന്നാണ് പ രാതി.

    ഈ ഫോട്ടോകൾ യുവതിക്കുതന്നെ അയച്ചുകൊടുക്കു കയും ചെയ്തു. അക്കൗണ്ട് തിരികെ നൽകുന്നതിന് യു വതിയോട് 8000 രൂപ ആവശ്യപ്പെട്ടു. പണം നൽകിയി ല്ലെങ്കിൽ കൂടുതലായി ഷെയർ ചെയ്യുമെന്ന് ഭീഷണിപ്പെ ടുത്തിയെന്നും നിരന്തരം ഓൺലൈനിൽ പിന്തുടർന്നെ ന്നുമുള്ള പരാതി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728