Header Ads

ad728
  • Breaking News

    പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ബെവ്കോ; പരസ്യവരുമാനത്തില്‍ നിന്ന് ഷോപ്പുകള്‍ എസി ആക്കും

    തിരുവനന്തപുരം: പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ഒരുങ്ങി ബെവ്കോ. മദ്യ കമ്പനികൾക്ക് പരസ്യം നൽകാൻ അവസരം നൽകിയാണ് മോടിപിടിപ്പിക്കുന്നത്. മദ്യം വയ്ക്കുന്ന റാക്കുകൾ കമ്പനികൾക്ക് സ്പോൺസർ ചെയ്യാം. അതിൽ കമ്പനിയുടെ ഉൽപന്നങ്ങൾ വയ്ക്കാം പേരും പ്രദർശിപ്പിക്കാം. ഈ പരസ്യ വരുമാനത്തിൽ നിന്നും ഷോപ്പുകൾ എസിയാക്കാനാണ് ബെവ്കോയുടെ പദ്ധതി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728