Header Ads

ad728
  • Breaking News

    അഴീക്കൽ ഹാർബറിൽ ബോട്ട് കത്തിനശിച്ചു

    കണ്ണൂർ അഴീക്കൽ ഹാർബറിൽ നിർത്തിയിട്ട ബോട്ട് കത്തിനശിച്ചു.   വെള്ളി പുലർച്ചെ 4.45നാണ് 
    പ്രേം സാഗർ എന്ന മത്സ്യബന്ധന ബോട്ടിന്
     തീ പിടിച്ചത്. മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് സാങ്കേതിക തകരാറിനെ തുടർന്ന് അഴീക്കൽ തുറമുഖത്ത് നിർത്തിയിട്ടതായിരുന്നു. തമിഴ്നാട് സ്വദേശി ആന്റണി രാജയുടെ ഉടമസ്ഥതയിലുള്ളതാണ ബോട്ട് .
    കണ്ണൂരിൽ നിന്നെത്തിയ അഗ്നിശമന രക്ഷാസേനയാണ്  തീ നിയന്ത്രണവിധേയമാക്കിയത്. തീ പിടിച്ച് കുറച്ച് സമയത്തിനകം ഡീസൽ ടാങ്ക്  വൻ സ്‌ഫോടനത്തോടെ പൊട്ടി തീ ആളി പടർന്നു..
     ബോട്ട് പൂർണമായും കത്തിനശിച്ചു.. ഏതാണ്ട് 60 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728