കണ്ണൂരിലെ വ്യാപാര, വ്യവസായ പ്രമുഖൻ കല്ലാളം ശ്രീധരൻ നിര്യാതനായി
കണ്ണൂർ :കണ്ണൂരിലെ വ്യാപാര പ്രമുഖനും വ്യവസായിയുമായ കല്ലാളത്തിൽ ശ്രീധരൻ (97) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
സവോയ് ഹോട്ടൽ, ശ്രീചന്ദ് ആശുപത്രി, കെ എസ് ഡിസ്റ്റലറി, കവിത തിയേറ്റർ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭക്തിസംവർധിനി യോഗം ഡയറക്ടറും ആയിരുന്നു. ഭാര്യ: ചന്ദ്രിക, മക്കൾ: അനൂപ്, മാറിഷ്, ഷെറിഷ്, ജൂല.
No comments