Header Ads

ad728
  • Breaking News

    വാഹനങ്ങളു​ടെ പെർമിറ്റ്​ ഫീസ്​ കുത്തനെ ഉയർത്തുന്നു


     
    തി​രു​വ​ന​ന്ത​പു​രം: കാ​റു​ക​ൾ അ​ട​ക്കം ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധി​പ്പി​ച്ച്​ ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ക​ര​ട്​ വി​ജ്ഞാ​പ​നം. കാ​റു​ക​ളു​ടെ പെ​ർ​മി​റ്റ്​ ഫീ​സ്​ 760 രൂ​പ​യി​ൽ​നി​ന്ന്​ 1000 ആ​യാ​ണ്​ വ​ർ​ധി​ക്കു​ക.

    14 മു​ത​ൽ 21 സീ​റ്റു​ക​ൾ​വ​രെ കോ​ൺ​ട്രാ​ക്ട്​ കാ​ര്യേ​ജ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 2800 രൂ​പ​യാ​യി​രു​ന്ന​ത്​ 4500 രൂ​പ​യാ​യി ഉ​യ​രും. 21 സീ​റ്റി​ന്​ മു​ക​ളി​ലു​ള്ള​വ​യു​ടേ​ത്​ ​ 5250 രൂ​പ​യാ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. 3960 രൂ​പ​യാ​ണ്​ നി​ല​വി​ൽ. ഇ​ട​ത്ത​രം ഗു​ഡ്​​സ്​ വാ​ഹ​ന​ങ്ങ​ളു​ടേ​ത്​ (എ​ൽ.​ജി.​വി) 1170 രൂ​പ​യി​ൽ​നി​ന്ന്​ 1500 ആ​യി ​ വ​ർ​ധി​ക്കും. എ​ൽ.​ജി.​വി​ക്ക്​​ മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 2250 രൂ​പ​യാ​യും. നി​ല​വി​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 1870 രൂ​പ​യാ​ണ്​ പെ​ർ​മി​റ്റി​നാ​യി ന​ൽ​കേ​ണ്ട​ത്.

    സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​ല​വി​ലെ പെ​ർ​മി​റ്റ്​ ഫീ​സ്​ 5900 രൂ​പ​യാ​ണ്. ഇ​ത്​ 8250 ആ​യാ​ണ്​ വ​ർ​ധി​ക്കു​ക. സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റ്​ നി​ര​ക്കും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728