Header Ads

ad728
  • Breaking News

    സ്കൂൾ ഡ്രൈവർമാർക്കുള്ള പരിശീലനം



    തളിപ്പറമ്പ് | സബ് ആർടി ഓഫിസ് പരിധിയിലെ സ്കൂൾ ഡ്രൈവർമാർക്കുള്ള പരിശീലനം 31ന് 9 മണി മുതൽ മന്നയിലെ സി എച്ച് എം സ്കൂളിൽ (യത്തീംഖാന സ്കൂൾ) നടക്കും.

    താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവർമാരും അവരുടെ ഡ്രൈവിങ് ലൈസൻസ്, സ്കൂൾ അധികാരികളുടെ അനുമതി പത്രം, 1 പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തിച്ചേരണമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.

            

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728