Header Ads

ad728
  • Breaking News

    എടച്ചേരിയില്‍ ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

    കണ്ണൂർ : കണ്ണൂര്‍ നഗരത്തിലെ എടച്ചേരിയില്‍ നിന്ന് ബൈക്ക് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പേലീസ് പിടികൂടി.
    അത്താഴകുന്ന് കൊറ്റാളി യിലെ തയ്യിലെക്കണ്ടി മുഹമ്മദ് സജീറിനെയാണ്(34) ടൌണ്‍ എസ്.ഐ.നസീബും സംഘവും അറസ്റ്റ് ചെയ്തത്. എടച്ചേരി ഗുരുമന്ദിരത്തിൻ്റെ മുറ്റത്ത്നിര്‍ത്തിയിട്ട വിശാലിൻ്റെ കെ.എല്‍.13/എ.ബി - 45 48 നമ്ബര്‍ ബൈക്ക് മോഷണം നടത്തി അതില്‍ സഞ്ചരിക്കവെയാണ് പോലീസിൻ്റെ പിടിയിലായത്

          

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728