Header Ads

ad728
  • Breaking News

    മാഹിയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടി



    മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പടെയുള്ള മേഖലകളിൽ സ്കൂളുകൾ 
    തുറക്കുന്നത് മാറ്റി. ജൂൺ ഏഴിലേക്കാണ് മാറ്റിയത്. സൂര്യതാപം കൂടി വരുന്ന
    സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് നീട്ടി വെച്ചത്

            

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728