Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം കോട്ടൂർ വയൽ വേളായി കോൺക്രീറ്റ് റോഡിന്റെ ഉത്ഘാടനം


    ശ്രീകണ്ടാപുരം നഗരസഭ 2022-23വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 26-ആം വാർഡിലെ വേളയായി കോൺക്രീറ്റ് റോഡിന്റെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. വി.ഫിലോമിന ടീച്ചർ നിർവഹിച്ചു.
    വാർഡ് കൗൺസിലർ വി. പി. നസീമ അധ്യക്ഷത വഹിച്ചു. വാർഡ് വികസനസമിതി കൺവീനർ ശ്രീ.ജോസ് കൊല്ലിയിൽ സ്വാഗതം പറഞ്ഞു സംസാരിച്ച യോഗത്തിൽ ശ്രീകുഞ്ഞിരാമൻ മാഷ്,വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫിന ടീച്ചർ,ഉസ്സൈൻ, .C അബുമാഷ്, കുഞ്ഞിമോയ്‌ദീൻ, എം പി.നൂറുദ്ധീൻ, സി.സി മാമുഹാജി, ഇബ്രാഹിം എന്നിവർ പങ്കെടുത്തു സംസാരിച്ചു. നസീമ ഖാദർ നന്ദി അറിയിച്ചു.കുടുംബശ്രീ പ്രതിനിധികൾ, വികസനസമിതി ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728