Header Ads

ad728
  • Breaking News

    നുച്യാട് ഗവ.യുപി സ്കൂളിൻ്റെ 103- മത് വാർഷികാഘോഷം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജി ഉദ്ഘാടനം ചെയ്തു .

    നുച്യാട് ഗവ.യുപി സ്കൂളിൻ്റെ 103- മത് വാർഷികാഘോഷം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജി ഉദ്ഘാടനം ചെയ്തു .
    വാർഡ് മെമ്പർ സമീറ പള്ളിപ്പാത്ത് അധ്യക്ഷയായി.ഇരിക്കൂർ
     എ ഇ ഒ പി കെ ഗിരീഷ് മോഹൻ എൻഡോവ്മെന്റും സ്കോളർഷിപ്പും വിതരണം ചെയ്തു .സീനിയർ അസിസ്റ്റൻറ് ടി എം ബീന വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു .രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ 
    എം അസീസ്, പി വി ഉഷാദ്, പി ടി എ പ്രസിഡണ്ട് അസീസ് നന്ദാനിശ്ശേരി , വൈസ് പ്രസിഡണ്ട് പി വി മനോജ് ,മദർ പി ടി എ പ്രസിഡണ്ട് എംപി ആബിദ, മുൻ പി ടി എ പ്രസിഡണ്ട് റഫീഖ് കാരാൽ , 
    എസ് ആർ ജി കൺവീനർ 
    വി സി പ്രശാന്തൻ, 
    എ ആർ റിൽജി ,സ്കൂൾ ലീഡർ കെ കെ മുഹമ്മദ് ആദിൽ , ഹെഡ്മാസ്റ്റർ പി പ്രഭാകരൻ , പ്രോഗ്രാം കൺവീനർ 
    കെ വി മോഹനൻ എന്നിവർ പ്രസംഗിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728