Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗ്രാമ പഞ്ചായത്തിൽ വനിതകൾക്ക് യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു

    ഇരിക്കൂർ : ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു.
    വനിതകളുടെ ആരോഗ്യം നിലനിർത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

    യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത്ത് ടീച്ചർ നിർവഹിച്ചു.

     ആരോഗ്യകാര്യ വികസന സ്ഥിരം കമ്മിറ്റി അധ്യക്ഷ ടി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു.റോഷനി ടീച്ചർ
    ക്ലാസ്സ് വിശദ്ധീകരിച്ചു.
    വികസന കാര്യ സ്ഥിരം കമ്മിറ്റി അധ്യക്ഷ എൻ.കെ.കെ മുഫിദ, വാർഡ് മെമ്പർ മിഥുൻ എന്നിവർ ആശംസകള ർപ്പിച്ച് സംസാരിച്ചു   

    ആയുർവേദ ഡോക്ടർ ശൈനി സ്വാഗതവും വാർഡ് മെമ്പർ നലീഫ നന്ദിയും പറഞ്ഞു



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728