Header Ads

ad728
  • Breaking News

    ലഹരിക്കെതിരെ വ്യത്യസ്ഥ ആശയവുമായി ശ്രീകണ്ഠപുരം പോലീസ്

    അച്ചനും അമ്മയും 2
    ആൺ മക്കളും ഒരു പെൺകുട്ടിയും അടങ്ങുന്ന ഒരു കുടുംബം : 3 മക്കളും ലഹരിക്കടിമയാണ്. ലഹരിക്കടിമയായ ഒരു മകൻ അച്ചന്റെ കഴുത്തിന് പിടിക്കുമ്പോൾ നിസ്സഹായയായ
    അമ്മ മകനെ തടയാൻ ശ്രമിക്കുന്നു. അതേസമയം ലഹരിക്കടിമയായ മറ്റൊരു മകൻ ഈ ദൃശ്യം സെൽഫി എടുക്കുന്നു.

    ഇതാണ് ഇതിന്റെ ആശയം

    അച്ചനായി വേഷമിട്ടത് ശശി മാഷ് കാഞ്ഞിലേരി, മക്കളായി വിനിൽ സിവിൽ പോലീസ് ഓഫീസർ ശ്രീകണ്ഠപുരം , അശ്വന്ത് , ആദിത്യ സുരേന്ദ്രൻ എന്നിവരും, അമ്മയായി സിന്ദു ആവണക്കോലും വേഷമിട്ടു.

    ശ്രീകണ്ഠപുരം CI ശ്രീ സുരേശൻ EP , SI ശ്രീ ‘രഘുനാഫ് KV എന്നിവരുടെ നേതൃത്വത്തിലാണ് ഇതു തയ്യാറാക്കിയത്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728