Header Ads

ad728
  • Breaking News

    ചെങ്ങളായി നെല്ലിക്കുന്ന് സമരിറ്റൻ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഓണക്കിറ്റ് വിതരണം നടത്തി.

    ശ്രീകണ്ഠാപുരം : ചെങ്ങളായി നെല്ലിക്കുന്ന് പ്രവർത്തിക്കുന്ന സമരിറ്റൻ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിട്ടി ആനപ്പന്തി, കരിക്കോട്ടക്കരി, ഉളിക്കൽ മേഖലകളിൽ കഴിയുന്ന ഭിന്നശേഷിക്കാർക്കും നിർധരായ കുടുംബങ്ങൾക്കും ഉള്ള ഓണക്കിറ്റ് വിതരണം നടത്തി സമരിറ്റൻ ഡയറക്ടർ ഫാദർ ബിനു പൈംപിള്ളി, ഡോ.ലില്ലി കെ ജെ, സനീഷ് കെ, ബിജു ഉളിക്കൽ, മോഹനൻ ആനപ്പന്തി എന്നിവർ കിറ്റ് വിതരണത്തിൽ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728