Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന അവധിക്കാല ക്യാമ്പ് ആരംഭിച്ചു.

    ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ഓണാവധിക്കാല ത്രിദിന ക്യാമ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ജേതാവ് സി വി തമ്പാനെ ആദരിച്ചു.
    ഇരിക്കൂർ സബ് ഇൻസ്പെക്ടർ എം വി ഷീജു പതാക ഉയർത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ പ്രിൻസിപ്പൽ സി റീന നിർവ്വഹിച്ചു. പ്രധാനധ്യാപിക വിസി ശൈലജ, പി.ടി.എ പ്രസിഡൻറ് കെ.കെ അബ്ദുല്ല ഹാജി, എസ്പിസി കണ്ണൂർ റൂറൽ പ്രൊജറ്റ് അസിസ്റ്റൻറ് ടി.കെ സുരേഷ്, മദർ പിടി.എ പ്രസിഡണ്ട് പി.എം മസ്ബൂബ, സ്റ്റാഫ് സെക്രട്ടറി ടി സുനിൽകുമാർ , കെ. ലക്ഷ്മണൻ , കെ.പി.സുനിൽകുമാർ ,സീനിയർ കേഡറ്റ് കെ.കെ.കീർത്തനമോൾ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728