Header Ads

ad728
  • Breaking News

    കാഞ്ഞിരക്കൊല്ലിയിൽ പോക്സോ നിയമബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

    പയ്യാവൂർ :തളിപ്പറമ്പ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി , പട്ടിക വർഗ വികസന വകുപ്പ് , വനംവകുപ്പ് , പയ്യാവൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരക്കൊല്ലിയിൽ പോക്സോ നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടിമാവ് സാംസ്കാരിക നിലയത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. . പഞ്ചായത്ത് അംഗം സജന അരുൺ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് സി . മുജീബ് റഹിമാൻ , സബ് ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ് ,
    ജിത്തു തോമസ് ,
     സുധീഷ് കുമാർ,
    പി രതീശൻ ,
    പി വി രതീഷ് ,  
    പയ്യാവൂർ എസ് ഐ വിനോദ് ,വാസുദേവൻ,
    അനുഷ സുനിൽ, സ്മിത അനിൽ ഞവരക്കാട്ട്, ആലിസ്, ബിന,             
     ജോമിഷ ആലപ്പാട്ട്, സജിൻ.ഇ.കെ,ശ്രീധരൻ എ
    എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് ഇഞ്ച ഷോർട്ട് ഫിലിം പ്രദർശനവും ഉണ്ടായിരുന്നു. . ചടങ്ങിൽ എസ്എസ്എൽസി , ഡിഗ്രി വിജയികളായവർക്ക് സമ്മാനദാനവും, കലാപരിപാടി കളും നടന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728