ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
ശ്രീകണ്ഠപുരം: രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി പീഢിപ്പിക്കുന്ന സി പി എം -പോലീസ് നിലപാടിനെതിരെ ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ ചെങ്ങളായിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.പ്രസിഡണ്ട് പിടിഎ കോയ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ എസ് മുഹമ്മദ് ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി സി കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി., പി പി ഖാദർ, കെ സലാഹുദ്ദീൻ, പി എ ഹൈദ്രോസ് ഹാജി, വിവി അബ്ദുള്ള, കെ പി അശ്രഫ്, എൻ വി ഹാശിം, സി കെ മുഹമ്മദ്,നാസർ വളക്കൈ, എം എ ഖലീലു റഹ്മാൻ, അജ്മൽ ചുഴലി, യുപി അബ്ദു റഹ്മാൻ, പി ടി മുഹമ്മദ് മാസ്റ്റർ, അഡ്വ ജാഫർ സാദിഖ്, എൻ പി സിദ്ദീഖ്, എൻ പി റഷീദ്, സി കുഞ്ഞമ്മദ് ഹാജി,എ അഹ്മദ് കുട്ടി ഹാജി, കെ പി ഹംസക്കുട്ടി, കെ മുഹമ്മദ് കുഞ്ഞി, പി കെ ശംസുദ്ദിൻ, ഷാഹുൽ ഹമീദ് സംസാരിച്ചു.ടി എൻ എ ഖാദർ സ്വാഗതവും അശ്രഫ് ചുഴലി നന്ദിയും പറഞ്ഞു.
No comments