Header Ads

ad728
  • Breaking News

    മുസ്ലിം യൂത്ത് ലീഗ് ശ്രീകണ്ഠപുരം ശാഖ യൂത്ത് ലീഗ് ഡെ യുടെ ഭാഗമായി ഭാഷാ അനുസ്മരണം സംഘടിപ്പിച്ചു....


    ശ്രീകണ്ഠപുരം :  മുസ്ലിം യൂത്ത് ലീഗ് ശ്രീകണ്ഠപുരം ശാഖ യൂത്ത് ലീഗ് ഡെ യുടെ ഭാഗമായി ഭാഷാ അനുസ്മരണം സംഘടിപ്പിച്ചു....
     ശ്രീകണ്ഠപുരം ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷാനിഫ് കാളിയത്തിന്റെ  അദ്ധ്യക്ഷതയിൽ ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സലാഹുദ്ധീൻ സാഹിമ്പ് പതാക ഉയർത്തി, ശ്രീകണ്ഠപുരം വിഷൻ.....ശ്രീകണ്ഠപുരം ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി N P നൂറുദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി 

    അൻഷാദ്,  ഹംസാസ് ബി പി ,  ഷബീബ്, ഹയാസ് ബി പി, ഷാമൽ, ഷംനാദ്, നാസർ, ഉവൈസ്, ഷമീം,ഷാക്കിർ .....
    തുടങ്ങിയർ പങ്കെടുത്തു 

    പരിപാടിയിൽ ശാഖ യൂത്ത് ലീഗ് സെക്രട്ടറി ഷബീബ് പി സ്വാഗതവും ട്രഷർ ഹംസാസ് ബി പി  നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728