Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മഴവെള്ള സംഭരണിയും ഗേൾസ് ടോയ്‌ലറ്റും ഉദ്ഘാടനം ചെയ്തു:

    സമഗ്ര ശിക്ഷാ കേരള പ്രൊജക്റ്റിന്റെ ഭാഗമായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഇരിക്കൂറിൽ മഴവെള്ള സംഭരണിയും ഗേൾസ് ടോയ്‌ലറ്റും കണ്ണൂർ ജില്ലാപഞ്ചായത്ത് മെമ്പർ എൻ പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സി നസിയത്ത് ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ സർവ്വശിക്ഷ കേരള കണ്ണൂർ ഡി പി സി വിനോദ് കുമാർ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ പ്രിൻസിപ്പൽ സി. റീന വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. പി ഫാത്തിമ, ബി പി സി ഇരിക്കൂർ ടി.വി. ഒ സുനിൽകുമാർ ,വി സി ശൈലജ, പി.ടി.എ പ്രസിഡണ്ട് കെ കെ അബ്ദുള്ള ഹാജി, പി.എം മസ്ബൂബ ഇ സി ഉണ്ണികൃഷ്ണൻ , ടി സുനിൽകുമാർ , കെ. താഹിറ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728